Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (17) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ വലിയകലുങ്ക് വാർഡിൽ താമസിക്കുന്ന രഞ്ജിത്ത് .ഡി. ആർ, ഏദൻ, മുള്ളൻകല്ല്, പറണ്ടോട് പി.ഒ എന്നയാളുടെ കുടുംബം കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. എന്നാൽ പുതുതായി റേഷൻകാർഡ് എടുത്തപ്പോൾ ടിയാൾ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. ടിയാൾക്ക് ബി.പി.എൽ കാർഡിന് അർഹതയുണ്ട്ടിഎന്ന് കമ്മിറ്റി വിലയിരുത്തി ആകയാല്‍ ടിയാൾക്ക് വൈദ്യുതി കണക്ഷൻ എടുക്കുന്നതിനു വേണ്ടി മുൻഗണന വിഭാഗത്തിന് ലഭ്യമാകുന്ന ആനുകൂല്യം ലഭ്യമാക്കുന്നതിന് കെ.എസ്.ഇ.ബി അസിസ്റ്റന്റ്‌ എന്‍ജിനീയറോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//