14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (23) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:2025 പെബ്രുവരി 18,19 തീയതികളിൽ ഗുരുവായൂരിൽ വച്ച് നടക്കുന്ന പഞ്ചായത്ത് ദിനാഘോഷം 2025 ൽ പങ്കെടുക്കുന്നതിന് ജനപ്രതിനിധിനികൾക്കും ജീവനക്കാർക്കും അനുമതി നൽകിയും അനുവദനീയമായ യാത്രാബത്ത അനുവദിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//