Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പളളിവേട്ട വാര്‍ഡിലെ നടുവിള അംഗന്‍വാടി കെട്ടിട നിര്‍മ്മാണത്തിന് എതിരെയുളള പരാതി സംബന്ധിച്ച് താലൂക്ക് ഓഫീസില്‍ നിന്നുളള കത്ത് പഞ്ചായത്ത് കമ്മിറ്റി ചര്‍ച്ച ചെയ്തു. പരാതിക്കാരിയുടെ ആവശ്യപ്രകാരം , കൈയ്യേറിയ ഭൂമിയ്ക്കു പകരം ടിയാന്‍റെ ഭൂമിയോടു ചേര്‍ന്ന് പഞ്ചായത്തിന്‍റെ കൈവശത്തിലുളള ഭൂമിയില്‍ നിന്നും പകരം ഭൂമി വിട്ടുകൊടുക്കുന്നതിനും ആയത് അളന്നു തിട്ടപ്പെടുത്തി അതിര്‍ത്തി തിരിച്ചു നല്‍കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിനും ബഹു.തഹസീല്‍ദാരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//