22/06/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പഴവുണ്ണിയാറ്റിന്‍പുറം നല്ലയണി റോഡ് ഇടിഞ്ഞു പൊളിഞ്ഞ ശോചനീയ അവസ്ഥയിലാണ് നടക്കാന്‍ പോലും ബുദ്ധിമുട്ടിലായ ടി റോഡ് അരുകില്‍ ഒരു ഓട വെട്ടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി MGNREGS തൊഴില്‍ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓട വെട്ടുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ എം എജി എന്‍ ആര്‍ ജി എസ് എ ഇ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//