Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് പൊതു മാര്‍ക്കറ്റ് കൊറോണ ഭീഷണി മൂലം അടച്ചിട്ടിരിക്കുന്നതിനാല്‍ ഇവിടെ മത്സ്യ കമ്മിഷന്‍ മാര്‍ക്കറ്റില്‍ ജോലി നോക്കി വന്നിരുന്ന തങ്ങളുടെ കുടുംബം പട്ടിണിയില്‍ ആണ് എന്നും ആകയാല്‍ ഉപാധികളോടെ കമ്മിഷന്‍ മീന്‍ കട രാത്രി 9 മുതല്‍ രാവിലെ 4.30 വരെ പ്രവ്ര്ത്തിപ്പിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിനായി കേരള ചുമട്ട് തോഴിലളില്‍ യൂണിയന്‍ INTUC (I) (മത്സ്യ ചുമട് ) ആര്യനാട് മാര്‍ക്കറ്റ് തൊഴിലാളികള്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി മാര്‍ക്കറ്റ് തുറക്കുന്നതിനു തഹസില്‍ദാറുടെ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//