22/06/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (7) നമ്പര്‍ തീരുമാനം
പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കി വരുന്ന ഗോത്ര സാരഥി പദ്ധതി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മീനാങ്കല്‍ ഗവണമെന്റ് ട്രൈബല്‍ സ്കൂളിലെ പൊടിയക്കാല, കുട്ടപ്പാറ എന്നീ ആദിവാസി സെറ്റില്‍മെന്റ്കളിലെ വിദ്യാര്‍ത്ഥികള്‍ക്കായി 2020-21 അദ്ധ്യയന വര്‍ഷവും നടപ്പിലാക്കുന്നതിനു അനുമതി നല്‍കനമെന്നുള്ള ഹെഡ്മിസ്ട്രസിന്റെ അപേക്ഷ പരിശോധിച്ച കമ്മറ്റി മീനാങ്കല്‍ ഗവണമെന്റ് ട്രൈബല്‍ സ്കൂളില്‍ പൊടിയക്കാല, കുട്ടപ്പാറ എന്നീ ആദിവാസി സെറ്റില്‍മെന്റ്കളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഗോത്ര സാരഥി പദ്ധതി നടപ്പിലാക്കുന്നതിനു അനുമതി നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//