22/06/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ ശ്രീ ബി നിര്‍മലന്‍, കൊച്ചുവീട് ഇറവൂര്‍ ആര്യനാട് ടിയാള്‍ക്ക് ടിയാളുടെ വീട്ടിലേയ്ക്ക് പോകാന്‍ നിലവില്‍ വഴി ഇല്ല എന്നും ആകയാല്‍ ടി യാള്‍ വില കൊടുത്ത് വാങ്ങിയ പണ പുരയിടത്തില്‍ വാഹനം പോകുന്ന തരത്തില്‍ സഞ്ചാര യോഗ്യമാക്കുന്നതിനുള്ള അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്തു. ടി അപേക്ഷയില്‍ ടിയാള്‍ക്ക് വീട്ടിലേയ്ക്ക് പോകാന്‍ വഴി സൗകര്യം ഇല്ലാത്ത സാഹചര്യത്തില്‍ ടി ഭൂമിയില്‍ വഴി സഞ്ചാര യോഗ്യമാക്കുന്നതിനു അനുമതി നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//