Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്രീ ഷംനാദ് ഷാഫി മന്‍സില്‍ വിളപ്പില്‍, വിളപ്പില്‍ശാല എന്നയാള്‍ ഹോളോബ്രിക്സ് നിര്‍മ്മാണവും കച്ചവടവും എന്ന ആവശ്യത്തിലേയ്ക്ക് ലൈസന്‍സ് അനുവദിക്കാന്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ലൈസന്‍സ് നല്‍കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടുണ്ട് എങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//