Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്രീ സജാദ്കുഞ്ഞ് ,ഒഴുകുപാറ , ഇരിഞ്ചല്‍ ആര്യനാട് എന്നയാള്‍ തന്‍റെ പൌള്‍ട്രി ഫാമിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ലൈസന്‍സ് നല്‍കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടുണ്ട് എങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//