22/06/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018-2019 വര്‍ഷം ഏറ്റെടുത്ത പൈപ്പ് ലൈന്‍ നീട്ടല്‍ എന്ന പ്രോജക്റ്റ് പ്രകാരം പൈപ്പ് ലൈന്‍ നീട്ടുന്നതിലെക്കായി 450000/- രൂപ വാട്ടര്‍ അതോറിട്ടിയ്ക്ക് ഡെപ്പോസിറ്റ് ചെയ്തിരുന്നു. എന്നാല്‍ സൈറ്റ് പ്രശ്നം കാരണം ചൂഴ വാര്‍ഡില്‍ കേരള വാട്ടര്‍ അതോറിട്ടി സമര്‍പ്പിച്ച എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. പൂര്‍ത്തീകരിക്കാതെ ഡെപ്പോസിറ്റ്ചെയ്യാന്‍ ബാക്കിയുള്ള 55978/- രൂപ ചൂഴ – തുണ്ടുവിള തടത്തില്‍ പൈപ്പ് ലൈന്‍ നീട്ടുന്നതിനു എസ്റ്റിമേറ്റ് എടുത്ത് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//