22/06/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ 21/05/2020 ലെ പി6/2332/20/റ്റി.ഡി.പി നമ്പർ കത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2010-11 സാമ്പത്തിക വർഷം ആര്യനാട് ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിൽ ആര്യനാട് മാർക്കറ്റിന് സമീപമുള്ള സ്ഥലത്ത് കുടുംബശ്രീ ഉൽപ്പന്ന വിപണന കേന്ദ്രത്തിനായി നിർമ്മിച്ച് നൽകിയ കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശം ജില്ലാപഞ്ചായത്തിൻ്റെ പേരിലേയ്ക്ക് മാറ്റുന്നതിനും ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയറെ കൊണ്ട് വാടക നിർണ്ണയിച്ച് നൽകണമെന്നാണ് വിഷയം. ടി വിഷയത്തിന്മേൽ ഗ്രാമപഞ്ചായത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ടി കെട്ടിടം ജില്ലാ പഞ്ചായത്ത് നിർമ്മിച്ചിരിക്കുന്നത് ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്നും മാത്രമല്ല ടി കെട്ടിടത്തിൻ്റെ കറൻ്റ് കണക്ഷൻ സെക്രട്ടറി, ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ടി കെട്ടിടം ജില്ലാ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലേയ്ക്ക് മാറ്റേണ്ടതില്ലായെന്ന് താഴെ പറയുന്ന മെമ്പർമാരുടെ വിയോജനകുറിപ്പോടുകൂടി അംഗീകരിച്ച് തീരുമാനിച്ചു. 1. ശ്രീമതി. അനിതാ ദേവി 2. ശ്രീമതി.അമ്പിളി കുമാരി 3. ശ്രീ. യേശുദാസ്. ജെ 4. ശ്രീ. അസീം 5. ശ്രീമതി. കെ. ലേഖ 6. ശ്രീമതി. ഷാജിത. പി 7. ശ്രീ. സുധാകർ മിത്തൽ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//