Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തില്‍ മുട്ടഗ്രാമം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 9 ഗ്രൂപ്പുകള്‍ക്ക് സര്‍വീസ് സഹകരണ ബാങ്ക് വായ്പ അനുവദിക്കുകയും പദ്ധതി ഏജന്‍സിയായ സ്വാശ്രയ അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ യൂണിറ്റിനു തുക നല്‍കുകയും ചെയ്തതായും പഞ്ചായത്തിന്റെ സൌകര്യപ്രദമായ സ്ഥലത്ത് കൂട് നിര്‍മ്മാണത്തിനു സ്ഥല സൗകര്യം അനുവദിച്ച് നല്‍കണം എന്നുള്ള സി ഡി എസ് ചെയര്‍പേഴ്സന്റെ കത്ത് പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ടി പദ്ധതി പ്രകാരം തേവിയാര്കുന്ന് വാര്‍ഡില്‍ തേവിയാര്കുന്ന് സ്റ്റേഡിയത്തില്‍ വെച്ച് കൂട് നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//