22/06/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം നടപ്പാക്കുന്ന പാഥേയം പദ്ധതി നിര്‍വഹണത്തിലേയ്ക്കായി കുടുംബശ്രീ സി ഡി എസ് സര്‍വ്വേ പ്രകാരം സി ഡി എസ് ചെയര്‍പെഴ്സന്‍ സമര്‍പ്പിച്ച പാഥേയം പദ്ധതി ഗുണഭോക്തൃ പട്ടിക പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. എല്ലാ വാര്‍ഡുകളിലെയും ഗുണഭോക്താക്കള്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഗ്രാമ പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ഒന്ന് കൂടി സര്‍വേ നടത്തി അര്‍ഹരായ എല്ലാ ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തി പട്ടിക പുനര്‍ സമര്‍പ്പിക്കാന്‍ സി ഡി എസ് ചെയര്‍പേഴ്സന് നിര്‍ദ്ദേശം നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//