Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്ത്വത്തില്‍ ആര്യനാട് മാര്‍ക്കറ്റിനു സമീപമുള്ള വനിതാ ഹോട്ടല്‍ യൂണിറ്റിനു ടി കെട്ടിടത്തിന്റെ വാടകകരാര്‍ പുതുക്കി നല്‍കുന്നതിനു വേണ്ടി സി ഡി എസ് ചെയര്‍പെഴ്സന്‍ സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയതില്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//