22/06/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS മുഖേനെ എസ്റ്റിമേറ്റ് എടുക്കപ്പെട്ട മെറ്റീരിയൽ പ്രവർത്തികൾ ചെയ്യുന്നതിന് കുടും ബശ്രീ ഗ്രൂപ്പ് ആയ സ്നേഹ കൺസ്ട്രക്ഷൻ നൽകിയ അപേക്ഷ കമ്മിറ്റി പരിശോധിച്ചു. തൊഴിൽ ഉറപ്പു പദ്ധതിയിൽ മെറ്റീരിയൽ വർക്കുകൾ കുടും ബശ്രീ യൂണിറ്റുകൾ മുഖേനെ നിർവ്വഹണം നടത്താം എന്ന സർക്കുലർ പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിലെ മെറ്റീരിയൽ വർക്കുകൾ ചെയ്യുന്നതിന് സ്നേഹ കൺസ്ട്രക്ഷൻ എന്ന കുടും ബശ്രീ യൂണിറ്റിനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//