22/06/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഇറവൂര്‍ വാര്‍ഡില്‍ ആര്യനാട് അയ്യന്‍കാലാ മഠത്തിന് സമീപമുള്ള പൊതു കുളത്തില്‍ വിരിയ്ക്കുന്നതിനായി ഇറക്കി വെച്ചിരിക്കുന്ന 18 റോള്‍ കയര്‍ ഭൂ വസ്ത്രം ടി പ്രവൃത്തി മുന്നോട്ട് പോകാത്ത സാഹചര്യത്തില്‍ ഇതേ വാര്‍ഡിലെ തോട് പുനരുദ്ധാരണത്തിലേയ്ക്ക് മാറ്റി കയര്‍ ബെഡ്നു തുക നല്‍കുന്നതിനു സാധനം മാറ്റുന്ന വകയിലുള്ള തുക പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് വേണ്ടിയുള്ള MGNREGS A E യുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ടി തുക് തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//