Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (21) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ചൂഴ വാർഡിൽ ശ്രീമതി. സുനിത, കുറണ്ടിവിള എന്നവരുടെ വീടിന് അപകടാവസ്ഥയിൽ നിൽക്കുന്ന മരം സംബന്ധിച്ച പരാതി പരിഹരിക്കുന്നതിന് പഞ്ചായത്ത് രാജ് സെക്ഷൻ 238 പ്രകാരമുള്ള തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//