Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയകലുങ്ക് ഗ്രാമകേന്ദ്രം നിര്‍മ്മാണം Tender ചെയ്തു എങ്കിലും സൈറ്റ് ഇഷ്യൂ കാരണം വര്‍ക്ക്‌ ആരംഭിക്കാന്‍ കഴിയാത്ത കാരണം കാണിച്ച് LSGD Assistant Engineer നല്‍കിയ കത്ത് പഞ്ചായത്ത് കമ്മിറ്റി ചര്‍ച്ച ചെയ്തു. ടി Tender ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് അസിസ്റ്റന്റ്‌ എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//