22/06/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ചിട്ടുളളതും 40,00,000/- ലക്ഷം രൂപ വകയിരുത്തിയിട്ടുളളതുമായ PLAY GROUND /SWIMMING POOL FACILITY എന്ന Component- ല്‍ ഉള്‍പ്പെട്ടിട്ടുളള Construction of youth club, kudumbasree training center and conference room എന്ന പദ്ധതി ഡി.പി.ആര്‍ പ്രകാരം എല്‍.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയര്‍ക്ക് ആണ് നിര്‍വ്വഹണ ചുമതലയെന്നത് യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പുതിയ വര്‍ക്കുകളും സ്പില്‍ ഓവര്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കേണ്ടതുളളതിനാല്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ടി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്‍.എസ്സ്.ജി.ഡി ഡിപ്പാര്‍ട്ട്മെന്‍റിന് സാധിക്കില്ലായെന്ന് യോഗം വിലയിരുത്തി . ആയതിനാല്‍ സമയബന്ധിതമായി ടി വര്‍ക്ക് പൂര്‍ത്തിയാക്കുന്നതിന് അക്രഡിറ്റഡ് ഏജന്‍സിയെ ചുമതലപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. Finance (Industries & Public Work –B ) Department - ന്‍റെ 04/07/2019 തീയതിയിലെ G.O(P) No. 77/2019/Fin ഉത്തരവ് പ്രകാരം അക്രഡിറ്റേഷനുളള സ്ഥാപനമായ Small Industries Development Corporation (SIDCO ) – ല്‍ നിന്നും ടി വര്‍ക്കിന്‍റെ ഡി.പി.ആര്‍ വാങ്ങുന്നതിനും ഡി.പി.ആര്‍ , എസ്റ്റിമേറ്റ് എന്നിവ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//