Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള പൈപ്പ് ലൈന്‍ നീട്ടല്‍ എന്ന പ്രോജക്റ്റ് പ്രകാരം ചുവടെ പറയുന്ന പ്രദേശങ്ങളില്‍ പൈപ്പ് ലൈന്‍ നീട്ടുന്നതിലെയ്ക്ക് ആവശ്യമായ എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിനു വാട്ടര്‍ അതോറിട്ടി അസിസ്റ്റന്റ് എഞ്ചിനിയര്‍ക്ക് കത്ത് നല്‍കുന്നതിനും എസ്റ്റിമേറ്റ് ലഭ്യമാകുന്ന മുറയ്ക്ക് റര്‍ബന്‍ മിഷന്‍ പദ്ധതി ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1, എരുമോട് - ആനന്ദ്വേശ്വരം 2, ആനന്ദ്വേശ്വരം - കമുകറക്കോണം 3 ചെറുമഞ്ചല്‍ - വാരിയംകോണം 4 ചൂഴ - കൊറണ്ടിവിള 5 കടുക്കോട് മുസ്ലിം പള്ളി റോഡ്‌ 6 മഞ്ചിറ മുളമൂട് ഭാഗം 7 വലിയവിള -ചൂഴ 8 പാണിയല്‍ - പുല്‍വെട്ടിചിറ അത്തിയറ 9 മൈലമൂട് - അത്തിയറ 10 ചൂഴ - മണലുവിള 11 കൊക്കോട്ടെല ജംഗ്ഷന്‍ - കുത്ത്കുഴി റോഡ്‌ 12 തൊണ്ടംകുളം - പൊട്ടുകാവ് 13പള്ളിത്തറ - കൂടലി ഭാഗം റോഡ്‌ 14 പൊന്നറക്കോണം - കള്ളോട് 15 പാലൈക്കോണം - കണിയാകുഴി 16 ഇരിഞ്ചല്‍ കോളനി - വെട്ടയില്‍ തടം 17 മഞ്ചിറ – ആനന്ദ്വേശ്വരം 18 കുരുവിയോട് - പത്തായകുന്ന് 19 വയലിക്കട - കിഴക്കേകര 20 ചാമവിള - മാധവ് നഗര്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//