Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് വലിയകലുങ്ക് വാര്‍ഡ്‌ വിജയ വിലാസം, വലിയമല, ഇറവൂര്‍,ചേരപള്ളി എന്ന വിലാസത്തില്‍ താമസക്കാരിയായ ശ്രീമതി. അജിത. ഡി - യെ ODF -ല്‍ ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//