22/06/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം
കേരളത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ള കണക്ഷന്‍ നല്‍കുവാനായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഭാഗമാകുന്നതി ലേയ്ക്കുള്ള ഗ്രാമ പഞ്ചായത്ത് തല കര്‍മ്മ പദ്ധതിയ്ക്ക് ഭരണസമിതി അംഗീകാരം നല്‍കി. പദ്ധതി നടത്തിപ്പിനായി അടങ്കല്‍ തുകയുടെ 15 % ഗ്രാമ പഞ്ചായത്ത് വിഹിതമായും 10 % ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട വ്യ്ക്തികളില്‍ / ഭവനങ്ങളില്‍ നിന്നും ഗുണഭോക്തൃ വിഹിതമായും ഉറപ്പാക്കുന്നതിനും തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//