22/06/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2020-21 സാമ്പത്തികവർഷത്തെ കൃഷി ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്ടുകൾക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് കൃഷി ഓഫീസിൽ സ്വീകരിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഉള്ളടക്കം ചെയ്തിരിക്കുന്ന പട്ടിക പ്രകാരമുള്ള ഗുണഭോക്താക്കളുടെ ആനുകൂല്യം നൽകുന്നതിന് കൃഷി ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു . 1. ജലസേചന പമ്പ്സെറ്റ് 2. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം (വനിതകൾക്ക്) 3. രോഗം ബാധിച്ച തെങ്ങ് മുറിച്ചുമാറ്റി പുതിയത് വെയ്ക്കൽ 4. വാഴക്കൃഷി (ജനറൽ വനിതകൾക്ക്) 5. നെല്‍കൃഷി വികസനം 6. ജൈവ സമൃദ്ധി (ഗ്രൂപ്പുകള്‍ക്ക്)
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//