Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 44/2020-21 പുറുത്തിപ്പാറ സാംസ്കാരിക നിലയം ഭൌതിക സാഹചര്യം മെച്ചപ്പെടുത്തല്‍ എന്ന പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി പുറുത്തിപ്പാറ സാംസ്കാരിക നിലയത്തിലേയ്ക്ക് സ്കൂള്‍ - കോളേജ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ മെച്ചപ്പെടുത്തുന്നതിനായി റഫറന്‍സ് ഗ്രന്ഥങ്ങള്‍ വാങ്ങുന്നതിന് ഉദ്ദേശിച്ചിട്ടുണ്ട്. ആകയാല്‍ റഫറന്‍സ് ഗ്രന്ഥങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള തിരുവനന്തപുരം ബുക്ക്‌ മാര്‍ക്ക് എന്ന സ്ഥാപനത്തില്‍ നിന്നും 40799/- രൂപയ്ക്ക് റഫറന്‍സ് ഗ്രന്ഥങ്ങള്‍ വാങ്ങുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//