Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേയ്ക്കും ആര്യനാട് പബ്ലിക് മാര്‍ക്കറ്റിലേയ്ക്കും ഓരോ തെര്‍മല്‍ സ്കാനര്‍ വാങ്ങുന്നതിന് ആര്‍ട്ടിസന്‍സ് ഡെവലപ്പ്മെന്റ് കോ - ഓപ്പറേറ്റിവ് ലിമിറ്റഡ് (ARTCO LTD) മാനേജര്‍ സമര്‍പ്പിച്ച പ്രോഫോര്‍മ ഇന്‍വോയിസ് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേയ്ക്കും ആര്യനാട് പബ്ലിക് മാര്‍ക്കറ്റിലേയ്ക്കും ഓരോ തെര്‍മല്‍ സ്കാനര്‍ വാങ്ങുന്നതിന് പര്‍ച്ചൈസ് ഓര്‍ഡര്‍ നല്‍കി രണ്ട് തെര്‍മല്‍ സ്കാനര്‍ വാങ്ങുന്നതിനും ആയതിനാവശ്യമായ തുക പ്ലാന്‍ ഫണ്ടില്‍ നിന്നും വകയിരുത്തി നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//