14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (19) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ബൈലായുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന HRDC, SEDC കാർഷിക വിപണനകേന്ദ്രം എന്നീ ജനകീയ സമിതികളുടെ കരാർ കാലാവധി പരിശോധിച്ച് തുടർന്ന് ഇരുപത്തിയഞ്ച് വർഷത്തേയ്ക്ക് കരാർ കാലാവധി പഞ്ചായത്ത് വ്യവസ്ഥകൾക്ക് വിധേയമായി ദീർഘിപ്പിക്കുന്നതിന് വേണ്ട നിയമാനുസൃത തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//