22/06/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥന്‍ ആയി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 44/2020-21 പുറുത്തിപ്പാറ സാംസ്കാരിക നിലയം ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍ എന്ന പ്രോജക്റ്റ് പ്രകാരം പ്രിന്‍റര്‍ വാങ്ങുന്നതിന് KELTRON ല്‍ പ്രിന്റര്‍ A4 PAPER ലഭ്യമല്ലാത്തതിനാല്‍ വേറെ ഏതെങ്കിലും അക്രഡിറ്റട് ഏജന്‍സിയില്‍ നിന്നും പ്രിന്റര്‍ വാങ്ങാം എന്നുള്ള 22/05/2020 തീയതിയിലെ പ്രോക്വയര്‍മെന്റ് കമ്മറ്റി തീരുമാന പ്രകാരം 18/06/2020 തീയതി സിഡ്കോ മാനേജര്‍ സമര്‍പ്പിച്ച GIW/47(A) നമ്പര്‍ പ്രോഫോര്‍മ ഇന്‍വോയിസ് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയത് അനുസരിച്ച് ചുവടെ പറയുന്ന സ്പെസിഫിക്കേഷന്‍ പ്രകാരമുള്ള പ്രിന്റര്‍ സിഡ്കോയില്‍ നിന്ന് വാങ്ങാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. Description Quantity Rate Amount PRINTER Print all in one HP Print Scan Copy ,ink Tank Black 6000, Colour 5000 copy 1 13390 13390
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//