Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് എന്നിവ സംയുക്തമായി ഏറ്റെടുത്ത് നടപ്പാക്കുന്ന ന്യൂ ലൈഫ് പദ്ധതി ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പള്ളിവേട്ട ലക്ഷം വീട് കോളനിയില്‍ നടപ്പാക്കുന്നതിന് ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ആകയാല്‍ കോളനി നവീകരണവുമായി ബന്ധപ്പെട്ട ഒരു യോഗം 26/06/2020 വെള്ളിയാഴ്ച പകല്‍ 11 മണിയ്ക്ക് പള്ളിവേട്ട ലക്ഷം വീട് കോളനിയില്‍ കൂടുന്നതിനു തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//