Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനു വേണ്ടി സ്ഥാപിതമായ CFLTC സെന്‍റെര്‍ സജ്ജമാക്കുന്നതിനു വേണ്ടി 23478 രൂപ ചെലവായത് യോഗം ചര്‍ച്ച ചെയ്തു. ടി തുക കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തനങ്ങളുടെ ചെലവു തുകയായി വകയിരുത്തിയിട്ടുള്ള പദ്ധതിയില്‍ നിന്നും എടുക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//