Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹു സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം CFLTS, വ്യക്തികളെ ക്വാറന്‍റ്റയിന്‍ ചെയ്യല്‍ / അണുനശീകരണം, കണ്ടയിന്‍മെന്റ് സോണ്‍ എന്നിവ സജ്ജമാക്കുന്നതിലെക്കായി പല സാധനങ്ങളും സേവനങ്ങളും ഒരുക്കേണ്ടതുണ്ട്. അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ട അവശ്യ സാധനങ്ങളും സേവനങ്ങളും ഒരുക്കുന്നതിന്വ്യാപാരികളില്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ സ്വീകരിച്ച് അവയില്‍ കുറഞ്ഞ വിലയും ഉയര്‍ന്ന ക്വാളിറ്റിയും ക്വാട്ട് ചെയ്തിട്ടുള്ളതുമായ വ്യാപാരികളില്‍ / സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനും യുക്തമായ രീതിയില്‍ സേവനങ്ങള്‍ ഒരുക്കുന്നത്തിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//