Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ ഗ്രാമ പഞ്ചായത്തുകളിലും COVID FIRST LINE TREATMENT CENTRE രൂപീകരിക്കണം എന്നുള്ള ബഹു സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ജീവന്‍ ജ്യോതി ട്രസ്റ്റ് ഉടമസ്തയില്‍ ഉള്ള വിദ്യാ ഭവന്‍ എന്ന സ്ഥാപനം COVID FIRST LINE TREATMENT CENTRE ആയി ഏറ്റെടുത്തിട്ടുണ്ട്. ആയതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും ഭക്ഷണം നല്‍കുന്നതിനും മറ്റു ആവശ്യങ്ങള്‍ക്കുമായി 2020-21 വര്‍ഷം അനുവദിച്ചിട്ടുള്ള പ്ലാന്‍ ഫണ്ട് ജനറല്‍ വിഭാഗത്തില്‍നിന്നും 10,00,000/- വകയിരുത്തി പ്രോജ്കറ്റ് ഏറ്റെടുക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//