Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (26) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 – 21 വര്‍ഷം തനത് ഫണ്ടില്‍ ഏറ്റെടുത്തിട്ടുള്ള ആകെ പ്രോജക്റ്റ് തുക അനുവദീയനീയമായ തുകയേക്കാള്‍ കൂടുതല്‍ ആകയാല്‍ തനത് ഫണ്ടില്‍ നിന്നും ഉള്‍പ്പെടുത്തിയിട്ടുള്ള ഫണ്ട് ഒഴിവാക്കുന്നതിനായി പദ്ധതി ഭേദഗതി വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനു തീരുമാനിച്ചു. SL No Project No Project Name Mal Impl Code Project Type FundTotal 1 236 ഒ ഡി എഫ്‌ പ്ലസ് ടോയ്ലെറ്റ്‌ നിര്‍മ്മാണം LVEO/VEO SO 105400 2 251 ചെറിയ ആര്യനാട് കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ SEC (GP) SO 70000 3 298 ചേരപ്പള്ളി ശിവന്‍ കോവില്‍ റോഡ് റീടാറിംഗ് AE(LSGD) SO 28388 4 61 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ HM(GLPS) New 22560

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//