17/07/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (25) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 – 21 വര്‍ഷം തനത് ഫണ്ടില്‍ ഏറ്റെടുത്തിട്ടുള്ള ആകെ പ്രോജക്റ്റ് തുക അനുവദീയനീയമായ തുകയേക്കാള്‍ കൂടുതല്‍ ആകയാല്‍ തനത് ഫണ്ടില്‍ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്ടുകള്‍ കൂടി ഒഴിവാക്കുന്നതിനു തീരുമാനിച്ചു. SL No Project No Project Name Mal Impl Code Project Type FundTotal 1 42 പള്ളിവേട്ട ഗ്രാമ കേന്ദ്രത്തിനു വസ്തുവാങ്ങല്‍ SEC (GP) New 560000 2 67 പള്ളിവേട്ട സബ് സെന്‍ററിന് വസ്തുവാങ്ങല്‍ SEC (GP) New 560000 3 73 ലക്ഷം വീട് കോളനി നവീകരണം VEO/LVEO New 500000 4 284 നടുവിള- പ്ലാവറ തറയ്ക്കൽ- പാറക്കുഴിറോഡ് റീടാറിംഗ് ആന്റ് ഓട നിർമ്മാണവുo AE(LSGD) SO 700000 5 286 പറണ്ടോട് ജംഗ്ഷന്‍ മുതല്‍ തെങ്ങ് വിള ഭാഗം വരെ ഓട നിര്‍മ്മാണം AE(LSGD) SO 210000 6 287 മൂന്നാംകല്ല്-പുളിമൂട് റോഡ് കോണ്‍ക്രീറ്റിംഗ് AE(LSGD) SO 387000 7 290 വലിയ മല -എസി. കോളനിറോഡ് കോണ്‍ക്രീറ്റ് AE(LSGD) SO 400000 8 331 ജി കാര്‍ത്തികേയന്‍ സ്മാരക കേന്ദ്രം ലിഫ്റ്റ് സ്ഥാപിക്കല്‍ AE(LSGD) New 1500000 9 332 എ പി ജെ അബ്ദുല്‍കലാം സ്റ്റേഡിയം ചുറ്റുമതില്‍ ട്രാക്ക് നിര്‍മ്മാണം AE(LSGD) New 500000 10 333 ജി കാര്‍ത്തികേയന്‍ സ്മാരക കേന്ദ്രം സംരക്ഷണ ഭിത്തി സ്ഥാപിക്കല്‍ AE(LSGD) New 500000 11 260 സ്ഥലത്തിന് വില നല്‍കല്‍ SEC (GP) SO 163086 12 264 തട്ടാം വിളാകം അംഗന്‍ വാടിയ്ക്ക് വസ്തു വാങ്ങല്‍ SEC (GP) SO 400000
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//