Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (24) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019 -20 വര്‍ഷം ഏറ്റെടുത്തതും എന്നാല്‍ നിര്‍വഹണം പൂര്‍ത്തിയാകാത്തതുമായ ചുവടെ പറയുന്ന പ്രോജക്ടുകള്‍ ചുവടെ പറയും പ്രകാരം ഫണ്ട് വകയിരുത്തി സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കുന്നതിനും ബാക്കിയുള്ള പ്രോജക്ടുകള്‍ ഫണ്ടിന്റെ അപര്യാപ്തതയാല്‍ ഒഴുവാക്കുന്നതിനും തീരുമാനിച്ചു. SL No Project Name Mal Impl Code Fund Description FundTotal 1 പാലൈക്കോണം കമ്മ്യൂണിറ്റി ഹാള്‍ ചുറ്റുമതില്‍ നിര്‍മ്മാണം AE(LSGD) Own Fund - 400000 400000 2 നെല്ലിവിള കോളനി റോഡ് സൈഡ് വാൾ നിർമാണം&റോഡ് മെയ്ന്റനൻസ് AE(LSGD) Own Fund - 545000 545000 3 ഗണപതിയാംകുഴി- ആറാട്ട്കടവ് ഓടനിര്‍മ്മാണം AE(LSGD) Own Fund - 313000 313000 4 മീനാങ്കല്‍ അംഗനവാടി അറ്റകുറ്റപണി AE(LSGD) Maintenance Fund - Non-road Assets - 200000 200000 5 നിര്‍മ്മിതി അംഗനവാടി അറ്റകുറ്റപണി AE(LSGD) Maintenance Fund - Non-road Assets - 200000 200000 6 അണയ്ക്കര കൂടലീഭാഗം നടപ്പാത കോണ്ക്രീ റ്റിംഗ് AE(LSGD) Development Fund(CFC Basic Grant ) - 200000 200000 7 മീനാങ്കല്‍ സി.എച്ച്.സി.സബ്സെന്‍റര്‍ നവീകരണം AE(LSGD) Own Fund - 106000 , Development Fund(CFC Basic Grant ) - 94000 200000 8 ചെറിയ ആര്യനാട് സ്ലാബ് നിര്‍മ്മാണം AE(LSGD) Development Fund(S.C.P) - 150000 150000 9 പറണ്ടോട് യു പി എസ് റോഡ്‌ സൈഡ് വാള്‍ കോണ്‍ക്രീറ്റ് AE(LSGD) Own Fund - 150000 150000 10 ബൌണ്ടര്‍മുക്ക് നടപ്പാത സൈഡ് വാള്‍ നിര്‍മ്മാണം AE(LSGD) Development Fund(CFC Basic Grant ) - 300000 300000 11 കീഴ്പാലൂര്‍ ചെരുപ്പാണി കലുങ്ക് നിര്‍മ്മാണം AE(LSGD) Own Fund - 900000 900000 12 കണിയാകുഴി - നെടുമല തടം കോണ്ക്രീറ്റിംഗ് AE(LSGD) Own Fund - 400000 400000 13 ഇടവംകോണം അംഗനവാടി അറ്റകുറ്റപണി AE(LSGD) Maintenance Fund - Non-road Assets - 200000 200000 14 മണ്‍പുറം തടം കോണ്ക്രീ റ്റിംഗ് AE(LSGD) Development Fund(S.C.P) - 150000 150000 15 പറണ്ടോട് മുത്തിക്കാവ് റോഡ് റീടാറിംഗ് AE(LSGD) Maintenance Fund - Road Assets - 500000 500000 16 ചേരപ്പള്ളി പൊട്ടന്‍ചിറ റോഡ് ഒാട നിര്മ്മാടണം AE(LSGD) Maintenance Fund - Road Assets - 450000 450000 17 ചേരപ്പള്ളി- തോട്ടരികം തടം AE(LSGD) Development Fund(CFC Basic Grant ) - 300000 300000 18 ആറ്റുമുക്ക് - കൈതപ്പറമ്പ് നടപ്പാത കോണ്‍ക്രീറ്റ് AE(LSGD) Development Fund(T.S.P) - 236641 , Own Fund - 147059 383700 19 വലിയകളം ഇടത്തറ നടപ്പാത കോണ്ക്രീ റ്റിംഗ് AE(LSGD) Development Fund(CFC Basic Grant ) - 300000 300000 20 തട്ടാംവിളാകം ക്ഷേത്രനട നടപ്പാത കോണ്ക്രീ റ്റിംഗ് AE(LSGD) Development Fund(CFC Basic Grant ) - 300000 300000 21 മുള്ളംങ്കല്ല് നടപ്പാത കോണ്ക്രീ റ്റിംഗ് AE(LSGD) Development Fund(CFC Basic Grant ) - 200000 200000 22 ചേരപ്പള്ളി ആര്‍ സി ചര്‍ച്ച് നടപ്പാത കോണ്ക്രീ റ്റിംഗ് AE(LSGD) Development Fund(CFC Basic Grant ) - 300000 300000 23 ഹോമിയോ ആശുപത്രി നടപ്പാത കോണ്ക്രീ റ്റിംഗ് AE(LSGD) Development Fund(CFC Basic Grant ) - 269500 269500 24 ഊറ്റുകുഴി ബൌണ്ടര്‍മുക്ക് റോഡ് ഓടനിര്‍മ്മാണം AE(LSGD) Maintenance Fund - Road Assets - 400000 400000 25 അപ്പുപാറ- കീഴ്പാലൂര്‍ കലുങ്ക് നിര്‍മ്മാണം AE(LSGD) Development Fund(CFC Basic Grant ) - 400000 400000 26 വലിയകലുങ്ക് ബി എസ് ഓഡിറ്റൊറിയാം - ശാസ്താം കാവ് ഓട നിര്‍മ്മാണം AE(LSGD) Maintenance Fund - Road Assets - 400000 400000 27 ചൂഴ കൊറണ്ടിവിള റോഡ് ഓട നിര്‍മ്മാണം AE(LSGD) Maintenance Fund - Road Assets - 633000 633000 28 പുറുത്തിപ്പാറ സ്റ്റേഡിയം നിര്‍മ്മാണം AE(LSGD) Voluntary Contributions/Donations - 450000 450000 29 കഞ്ചിമടക്ക് കളിയില്‍വിളാകം തടം AE(LSGD) Maintenance Fund - Road Assets - 600000 600000 30 നടുവിള- പ്ലാവറ തറയ്ക്കൽ- പാറക്കുഴിറോഡ് റീടാറിംഗ് ആന്റ് ഓട നിർമ്മാണവുo AE(LSGD) Own Fund - 700000 700000 31 പഴയതെരുവ് സ്കൂൾ മെയ്ന്റനൻസ് രണ്ടാംഘട്ടം AE(LSGD) Maintenance Fund - Non-road Assets - 400000 400000 32 പറണ്ടോട് ജംഗ്ഷന്‍ മുതല്‍ തെങ്ങ് വിള ഭാഗം വരെ ഓട നിര്‍മ്മാണം AE(LSGD) Own Fund - 210000 210000 33 മൂന്നാംകല്ല്-പുളിമൂട് റോഡ് കോണ്‍ക്രീറ്റിംഗ് AE(LSGD) Own Fund - 387000 387000 34 തൂമ്പുംകോണം അംഗനവാടി അറ്റകുറ്റപണി AE(LSGD) Maintenance Fund - Non-road Assets - 100000 100000 35 വലിയകലുങ്ക് സ്കൂളിന് കവാടം AE(LSGD) Maintenance Fund - Non-road Assets - 400000 400000 36 വലിയ മല -എസി. കോളനിറോഡ് കോണ്‍ക്രീറ്റ് AE(LSGD) Own Fund - 400000 400000 37 കൊക്കോട്ടേല എന്‍ എസ് എസ് യു പി എസ് ന് ടോയിലെറ്റ്‌ സമുശ്ചയം AE(LSGD) Centrally Sponsored Scheme Fund - 180000 180000 38 മാങ്കോട് അംഗന്‍വാടി ടോയ്ലറ്റ് നിര്‍മ്മാണം AE(LSGD) Centrally Sponsored Scheme Fund - 20000 20000 39 ബൗണ്ടര്‍മുക്ക് അംഗന്‍വാടി ടോയ്ലറ്റ് നിര്‍മ്മാണം AE(LSGD) Centrally Sponsored Scheme Fund - 20000 20000 40 കാനക്കുഴി നേശമണി റോഡ്‌ റീടാറിംഗും കോണ്‍ക്രീട്ടിംഗും AE(LSGD) Maintenance Fund - Road Assets - 800000 800000 41 പിരപ്പന്‍കോട് മേലേച്ചിറ നടപ്പാത കോണ്ക്രീ റ്റിംഗ് AE(LSGD) Development Fund(CFC Basic Grant ) - 300000 300000 42 ശാസ്താംകോവില്‍ വില്ലാ നസ്രത്ത് റോഡ് റീടാരിംഗ് AE(LSGD) Maintenance Fund - Road Assets - 750000 750000 43 കോവില്‍വിള മേലാംങ്കോട് ക്ഷേത്രം റോഡ് റീടാറിംഗ് AE(LSGD) Maintenance Fund - Road Assets - 600000 600000 44 ചേരപ്പള്ളി ശിവന്‍ കോവില്‍ റോഡ് റീടാറിംഗ് AE(LSGD) Maintenance Fund - Road Assets - 871612 , Own Fund - 28388 900000 45 മീനാങ്കല്‍ അനുഗ്രഹ ഗ്രന്ഥശാല അടിസ്ഥാനസൌകര്യവികസനം AE(LSGD) Own Fund - 75000 75000 46 ബൌണ്ടര്‍മുക്ക് വെയിറ്റിങ്ഷെഡ് നിര്‍മ്മാണം AE(LSGD) Development Fund(CFC Basic Grant ) - 300000 300000 47 ലൂഥര്‍ ഗിരി തോട്ടിന്‍കര കോണ്ക്രീറ്റ് AE(LSGD) Development Fund(S.C.P) - 200000 200000 48 ഹോമിയോ ആശുപത്രി മെയിന്‍റ്റനന്‍സ് AE(LSGD) Own Fund - 30000 30000 49 മീനാങ്കല്‍ ഹരിജന്‍ കോളനി റോഡ് സൈഡ് വാള്‍ നിര്‍മ്മാണം AE(LSGD) Maintenance Fund - Road Assets - 500000 500000 50 പേഴുംമൂട് - വെട്ടയില്‍ റോഡ്‌ റീ ടാറിംഗ് & ഓട നിര്‍മ്മാണം AE(LSGD) Maintenance Fund - Road Assets - 700000 700000 51 ചെറിയആര്യനാട് അംഗന്‍ വാടി കിണര്‍ നിര്‍മ്മാണവും പമ്പ്‌ സെറ്റ് സ്ഥാപിക്കലും AE(LSGD) Own Fund - 100000 100000 52 പുറുത്തിപ്പാറ അംഗന്‍ വാടി പുനരുദ്ധാരണം AE(LSGD) Own Fund - 100000 100000 53 ഹരിത ഭവനം AO Development Fund(General) - 168000 , Receipts from other LSG's (District Panchayat) - 168000 , Beneficiary Contribution (Direct Expenditure) - 209760 , Own Fund - 0 545760 54 വയോജനങ്ങൾക്ക് കട്ടിൽ (എസ്.സി) As SEC (GP) Development Fund(S.C.P) - 261000 261000 55 വയോജനങ്ങൾക്ക് കട്ടിൽ (എസ് റ്റി) As SEC (GP) Development Fund(T.S.P) - 78300 78300 56 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് As SEC (GP) Development Fund(S.C.P) - 170000 , Beneficiary Contribution/Donations (Remitted to the Panchayat) - 42500 212500 57 ഈറ്റ തൊഴിലാളികള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനുള്ള പ്രോത്സാഹനം വനിതാ ഗ്രൂപുകള്‍ക്ക് (എസ്.സി.പി) As SEC (GP) Development Fund(S.C.P) - 25000 , Beneficiary Contribution (Direct Expenditure) - 5000 30000 58 കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം DFI Development Fund(General) - 400000 , Beneficiary Contribution (Direct Expenditure) - 400000 800000 59 ഗുഡ് ഇംഗ്ലീഷ് HM(GLPS) Development Fund(General) - 50000 50000 60 സ്കൂള്‍ കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം HM(GLPS) Own Fund - 50000 50000 61 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് HM(GLPS) Development Fund(S.C.P) - 468000 468000 62 ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് കക്കൂസ് LVEO/VEO Centrally Sponsored Scheme Fund - 180000 180000 63 ഒ ഡി എഫ്‌ പ്ലസ് ടോയ്ലെറ്റ്‌ നിര്‍മ്മാണം LVEO/VEO Centrally Sponsored Scheme Fund - 234000 , Own Fund - 105400 339400 64 വീട് പുനരുദ്ധാരണം (എസ്.സി.പി) LVEO/VEO Development Fund(S.C.P) - 37500 37500 65 വനിതകള്‍ക്ക് യോഗ പരിശീലനം MO (HOM) Development Fund(General) - 50000 50000 66 തെരുവ് വിളക്ക് സ്ഥാപിക്കല്‍ SEC (GP) Development Fund(CFC Basic Grant ) - 2105000 , Own Fund - 2895000 5000000 67 പറണ്ടോട് ആശുപത്രിക്ക് സ്ഥലം വാങ്ങല്‍ SEC (GP) Development Fund(General) - 770809 770809 68 ചെറിയ ആര്യനാട് കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ SEC (GP) Development Fund(S.C.P) - 130000 , Own Fund - 70000 200000 69 തെരുവ് വിളക്കുകളുടെ പരിപാലനം (1,2,3,16,17,18 വാര്‍ഡുകളില്‍) SEC (GP) Development Fund(CFC Basic Grant ) - 250000 250000 70 തെരുവ് വിളക്കുകളുടെ പരിപാലനം (4,14,15,13,10,7 വാര്‍ഡുകളില്‍) SEC (GP) Development Fund(CFC Basic Grant ) - 250000 250000 71 തെരുവ് വിളക്കുകളുടെ പരിപാലനം (5,6,8,9,11,12 വാര്‍ഡുകളില്‍) SEC (GP) Development Fund(CFC Basic Grant ) - 250000 250000 72 സ്ഥലത്തിന് വില നല്‍കല്‍ SEC (GP) Own Fund - 163086 163086 73 വലിയമല ഉത്പാദന കേന്ദ്രത്തിനു വസ്തു വാങ്ങല്‍ SEC (GP) Own Fund - 1500000 1500000 74 ഈഞ്ചപ്പുരി നഴ്സറി സ്കൂളിനു വസ്തു വാങ്ങല്‍ (രണ്ടാം ഘട്ടം) SEC (GP) Receipts from other LSG's (Block Panchayats) - 300000 300000 75 തട്ടാം വിളാകം അംഗന്‍ വാടിയ്ക്ക് വസ്തു വാങ്ങല്‍ SEC (GP) Own Fund - 400000 400000 76 ഇഞ്ചപ്പൂരി നഴ്സറി സ്കൂളിന് സ്ഥലം വാങ്ങല്‍ SEC (GP) Own Fund - 300000 300000 77 പാറമുക്ക് അംഗന്‍വാടിക്ക് വസ്തുവാങ്ങല്‍ SEC (GP) Own Fund - 300000 300000 78 ബൌണ്ടര്‍മുക്ക് അംഗന്‍വാടിക്ക് വസ്തുവാങ്ങല്‍ SEC (GP) Own Fund - 300000 300000 79 ഭവനപുനരുദ്ധാരണം VEO/LVEO Development Fund(General) - 50000 50000 80 വീട് പുനരുദ്ധാരണം (എസ്.സി.പി) VEO/LVEO Development Fund(S.C.P) - 37500 37500 81 വീട് പുനരുദ്ധാരണം (എസ് ടി ) VEO/LVEO Development Fund(T.S.P) - 100000 100000 82 ഭവന പുനരുദ്ധാരണം (ജനറല്‍) VEO/LVEO Development Fund(General) - 3250000 3250000 83 പുനരുദ്ധാരണം ചെയ്യേണ്ട ലക്ഷം വീട് പുനരുദ്ധാരണം VEO/LVEO Development Fund(General) - 1000000 , Receipts from other LSG's (Block Panchayats) - 500000 , Receipts from other LSG's (District Panchayat) - 1000000 2500000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//