Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (23) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 SBM FUND ( 850000/- ) ധനകാര്യകമ്മിഷന്‍ TIED GRANT ( 1500000/- )എന്നിവ ഉള്‍പ്പെടുത്തി ആര്യനാട് പബ്ലിക് മാര്‍ക്കറ്റില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കല്‍ എന്ന ഒരു പ്രോജക്റ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//