14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (16) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ മാനവീയം വീഥി, APJ അബ്ദുൾകലാം ഇൻഡോർ സ്റ്റേഡിയം, ലൈബ്രറി , പഞ്ചായത്ത് കടമുറികൾ എന്നിവയുടെ പ്രവർത്തനം സംബന്ധിച്ച ബൈലാ രൂപീകരിക്കുന്നതിന്റെ നിർവ്വഹണ ചുമതല വഹിക്കുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്ത് വികസന കമ്മിറ്റിയേയും ഹെഡ് ക്ലാർക്കിനേയും ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//