Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (15) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിലവിൽ ഒഴിവുള്ള കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ , പ്ലാൻ ഫെസിലിറ്റേറ്റർ, ആയുർവ്വേദ ഫാർമസിസ്റ്റ് തസ്തികളിൽ കരാർ/ദിവസവേതനാടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ബഡ്സ് സ്കൂൾ കുക്ക് തസ്തികയിൽ ആളെ നിയമിക്കുന്നതിന് യോഗ്യരായ ആളിനെ നിർദ്ദേശിക്കുന്നതിന് കുടുംബശ്രീ CDS നെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//