14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (14) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ മീനാങ്കൽ വാർഡിൽ സ്ഥിതി ചെയ്യുന്ന അഗ്രോ ക്ലിനിക് സെന്റർ കെട്ടിടം നിലവിൽ കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായതിനാൽ ടി ക്ലിനിക്കിന്റെ പ്രവർത്തനം ടി സ്ഥലത്തുനിന്നും മാറ്റിയിട്ടുള്ളതും, ടി കെട്ടിടം നിലംപതിച്ച് അപകടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് അടിയന്തിരമായി ടി കെട്ടിടം പൊളിച്ച് നീക്കുന്നതിന് അസ്സിസ്റ്റന്റ് ഛഞ്ചിനീയറെ ചുമതലപ്പെടുത്തിയും, പൊളിച്ചുനീക്കിയ ശേഷം കെട്ടിടഭാഗങ്ങൾ വാല്യുവേഷൻ എടുത്ത് നൽകുന്നതിന് അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയും ലേലനടപടികൾ സ്വീകരിച്ച് തുക ഗ്രാമപഞ്ചായത്തിൽ മുതൽക്കൂട്ടുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//