Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (12) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ കാരോട്ട്ചാണി എന്ന സ്ഥലത്ത് PWD റോഡിൽ ചപ്പാത്ത് അപകടാവസ്ഥ സൃഷ്ടിക്കുന്നതായും, ആയത് പരിഹരിക്കുന്നതിന് അപായസൂചക ബോർഡ് സ്ഥാപിക്കുന്നതിന് PWD അധികാരികൾക്ക് കത്ത് നൽകി തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//