Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (11) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

2025 ഫെബ്രുവരി 17 മുതൽ 20 വരെ അരുവിക്കര മണ്ഡലം മൾട്ടിപർപ്പസ് വനിത വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വനിതകൾക്കായി നടത്തുന്ന തയ്യൽ പരിശീലനത്തിന് ആര്യനാട് ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന കെട്ടിത്തിലെ ഹാളിൽ വച്ച് നടത്തുന്നതിന് ആര്യനാട് സി.ഡി.എസ് സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//