14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (10) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്, കഫെറ്റീരിയ നടത്തുന്നതിന് ശ്രീമതി. രാജി, പാറമുക്ക് അംഗനവാടി, മീനാങ്കൽ , ശ്രീമതി.സൈബ , സമത, കൊച്ചുതോട്ടം , കോട്ടയ്ക്കകം എന്നിവരെ ചുമതലപ്പെടുത്തുന്നതിന് സി.ഡി.എസ് കമ്മിറ്റി മുമ്പാകെ സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//