14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (9) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമമപഞ്ചായത്തിൽ നിർമ്മാണം പുരോഗമിക്കുന്ന മാനവീയം വീഥി ഹാപ്പിനെസ്സ് പാർക്കിൽ മാനവീയതയുടെ പ്രതീകമായി ശിൽപകലാരൂപം സ്ഥാപിക്കുന്നതിന് ആർട്ടിസ്റ്റായ ശ്രീ.രാജേന്ദ്രൻ എന്നവരെ സമീപിക്കുന്നതിനും ആയതിന് വേണ്ടുന്ന ചെലവ് ജനകീയമായ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുന്നതിനും , മതിയായ സഹായം ലഭിക്കാത്തപക്ഷം ഗ്രാമപഞ്ചായത്തിൽ നിന്നും നിയമാനുസൃതമായി അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//