Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (16) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം ഏറ്റെടുത്തിട്ടുള്ള ടേക്ക് എ ബ്രേക്ക്‌ എന്ന പ്രോജക്ടില്‍ നിലവില്‍ എസ് ബി എം ഫണ്ട് 731114/- രൂപ വകയിരുത്തിയിരിക്കുന്നു. എന്നാല്‍ പ്രീമിയം ലെവല്‍ ടോയ്ലെറ്റ്‌ നിര്‍മ്മിക്കുന്നതിന് ടി തുക മതിയാകാത്തതിനാല്‍ കേന്ദ്ര ധനകാര്യ കമ്മിഷന്‍ പ്രത്യേക ഉദ്ദേശ ഗ്രാന്റ് വിഹിതം 2768886/- കൂടി ഉള്‍പ്പെടുത്തി പ്രോജക്റ്റ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//