Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ COVID 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സ്വാബ് ടെസ്റ്റ്‌ നടത്തുന്നതിനും നിര്‍ധനരായ രോഗികളുടെ യാത്രയ്ക്കും വേണ്ടി NHM ഫണ്ട് അനുവദിച്ചിരുന്നത് ചെലവായി കഴിഞ്ഞതിനാല്‍ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പാലിയേറ്റീവ് കെയര്‍ പ്രോജക്റ്റില്‍ നിന്നും COVID 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക ചെലവഴിക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//