Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (8) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ICDS സൂപ്പർവൈസർ നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നമ്പർ 216/25 പെണ്ണടയാളങ്ങൾ എന്ന പദ്ധതി പ്രകാരം പെണ്ണടയാളങ്ങൾ റിപ്പോർട്ട് മാർച്ച് 15 തീയതിയിൽ പ്രകാശനം ചെയ്യുന്നതിനും ആയതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥയായ ICDS സൂപ്പർവൈസറിനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//