Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി LSGD നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് അനുമതി നല്‍കി തീരുമാനിച്ചു. 1 , പ്രോജക്റ്റ് നമ്പര്‍ 171 ആര്യനാട് ടൌണ്‍ അംഗന്‍ അറ്റകുറ്റപ്പണി 2, പ്രോജക്റ്റ് നമ്പര്‍ 185 ആയുര്‍വേദ ആശുപത്രി അറ്റകുറ്റപ്പണി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//