Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD നിര്‍വഹണ ഉദ്യോഗസ്ഥയായി ടെണ്ടര്‍ ടെണ്ടര്‍ നടത്തിയിട്ടും ആരും തന്നെ എടുക്കാത്ത ചുവടെ പറയുന്ന പ്രവൃത്തികള്‍ റീ ടെണ്ടര്‍ ചെയ്ത് നിര്‍വഹണം നടത്താന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജ്കറ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് 1 115 വലിയകലുംഗ് ശാസ്താം മല തടം കോണ്‍ക്രീറ്റ് 2 139 കോരപ്പറമ്പു തോട്ടില്‍ സ്ലാബ് 3 156 വലിയകലുങ്ക് ഐത്തി റോഡ് റീ ടാറിംഗ് 4 157 ഐത്തി ബൗണ്‍ടര്‍മുക്ക് റോഡ് റീ ടാറിംഗ് 5 158 പൊട്ടന്‍ചിറ മരുത് വിളാകത്ത്കുഴി സൈഡ് വാള്‍ റീ ടാറിംഗ് 6 169 ഈഞ്ചപ്പുരി അംഗന്‍വാടി അറ്റകുറ്റപ്പണി 7 199 ആനന്ദേശ്വരം മഞ്ചിറ റോഡ് മെയിന്‍റനന്‍സ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//