13/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD നിര്‍വഹണ ഉദ്യോഗസ്ഥയായി രണ്ട് പ്രാവശ്യം ടെണ്ടര്‍ ടെണ്ടര്‍ നടത്തിയിട്ടും ആരും തന്നെ എടുക്കാത്ത ചുവടെ പറയുന്ന പ്രവൃത്തി ക്വട്ടേഷന്‍ ക്ഷണിച്ച് നിര്‍വഹണം നടത്താന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജ്കറ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് 1 153 കുന്നിന്‍പുറം എരുമോട് റോഡ് റീ ടാറിംഗ്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//