13/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്ത് 28/09/2020 തീയതി തുറന്നു പരിശോധിച്ച ആരും തന്നെ ക്വാട്ട് ചെയ്യാത്തതും സിംഗിള്‍ ആയതുമായ ചുവടെ പറയുന്ന പ്രവൃത്തികള്‍ റീ ടെണ്ടര്‍ ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജ്കറ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് 1 97 മണ്ണൂര്‍ക്കര കണിയാംവിളാകം തടം കോണ്‍ക്രീറ്റ് 2 129 ഈഞ്ചപ്പുരി റേഷന്‍ കട തടം കോണ്‍ക്രീറ്റ് 3 143 ഉരുളുകുഴി ബൗണ്ടര്‍മുക്ക് റോഡ് റീ ടാറിംഗ് 4 145 മീനാങ്കല്‍ ഹരിജന്‍ കോളനി റോഡ് റീ ടാറിംഗ് 5 146 പൊട്ടന്‍ചിറ വാറുകാട് റോഡ് റീ ടാറിംഗ് 6 147 അണിയിലക്കടവ് കൊക്കോട്ടേല ജംഗ്ഷന്‍ റോഡ് റീ ടാറിംഗ് 7 150 തണ്ണിപ്പാറ പുല്‍വെട്ടിച്ചിറ റോഡ് റീ ടാറിംഗ് 8 159 ഇരിഞ്ചല്‍ കണിയാകുഴി റോഡ് റീ ടാറിംഗ് ഓട നിര്‍മ്മാണം 9 174 ഇരിഞ്ചല്‍ അംഗന്‍വാടി അറ്റകുറ്റപ്പണി 10 178 വാറുകാട് അംഗന്‍വാടി അറ്റകുറ്റപ്പണി 11 173 ആര്‍ എസ് ഹരി അംഗന്‍വാടി അറ്റകുറ്റപ്പണി
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//