Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്ത് 05/10/2020 , 08/10/2020 തീയതി തുറന്നു പരിശോധിച്ച ചുവടെ പറയുന്ന പ്രവൃത്തികളുടെ ടെണ്ടറില്‍ കുറഞ്ഞ റേറ്റ് ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ടി കരാരുകാരമായി നിയമാനുസൃത കരാറില്‍ ഏര്‍പ്പെട്ട് അടിയന്തിരമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ തുക 1 ചെമ്പകമംഗലം മേലേചിറ റോഡ് റീ ടാറിംഗ് (152) വിനുകുമാര്‍ വി 842818 2 ചെറിയാര്യനാട് തോട്ടിന്‍കര റോഡ് ഓട നിര്‍മ്മാണവും സൈഡ് വാള്‍നിര്‍മ്മാണവും ഷിബു എസ് വി 1 % Below 3 ജികെ നഗര്‍ റോഡ് സൈഡ് വാള്‍ ഓട നിര്‍മ്മാണം T G പ്രതാപ് എസ്റ്റിമേറ്റ് റേറ്റ് 4 കൊക്കൊട്ടേല സബ് സെന്‍ററിന് ശൌചാലയം ദിലീപ് കുമാര്‍ എസ് എസ് 2 % Below 5 കാവുംമൂല റോഡ് പൂര്‍ത്തീകരണം മോനിച്ചന്‍ വി എസ്റ്റിമേറ്റ് റേറ്റ് 6 പള്ളിവേട്ട നരിപ്പാറവെട്ട ഇട റോഡ് കോണ്‍ക്രീറ്റ് ജയകുമാര്‍ ഡി എസ്റ്റിമേറ്റ് റേറ്റ് 7 മുത്തിക്കാവ് തടം കോൺക്രീറ്റ് വിനുകുമാര്‍ വി എസ്റ്റിമേറ്റ് റേറ്റ് 8 വലിയമല എസ് സി കോളനി റോഡ്‌ പൂര്‍ത്തീകരണം ജയകുമാര്‍ ഡി എസ്റ്റിമേറ്റ് റേറ്റ് 9 ഇടത്തറ വലിയകളം തടം പൂര്ത്തീകരണം മോനിച്ചന്‍ വി എസ്റ്റിമേറ്റ് റേറ്റ് 10 നിര്‍മ്മിതി അംഗന്‍വാടി അറ്റകുറ്റപ്പണി വിനുകുമാര്‍ വി എസ്റ്റിമേറ്റ് റേറ്റ് 11 പുറുത്തിപ്പാറ ചില്‍ഡ്രന്സ് പാര്ക്ക് പൂര്ത്തീകരണം മോനിച്ചന്‍ വി എസ്റ്റിമേറ്റ് റേറ്റ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//